പ്രശസ്ത അഷ്ട വൈദ്യൻ കൃഷ്ണൻ മൂസ്സിന്റെ പാരമ്പര്യം പിന്തുടർന്നുകൊണ്ട് കോട്ടയത്ത് വിജയകരമായി പ്രവർത്തിക്കുന്ന നാരായണീയം ആര്യ ആയുർ വേദത്തിന്റെ പുതിയ ശാഖ ഇടപ്പള്ളിയിൽ 2022ഡിസംബർ 14 മുതൽ പ്രവർത്തനം ആരംഭിക്കുന്നു
കോട്ടയത്തിന്റെ ആയുർവേദ പാരമ്പര്യം ഇനി ഇടപള്ളിയിലും
12 Dec, 2022 | Posted by Admin
